Mphone Is Coming Indian Product മലയാളികളുടെ മാങ്ങ ഫോണ്‍ വരുന്നു
3500 കോടി രൂപ മുതല്‍ മുടക്കിയാണ് മാംഗോഫോണ്‍ ടെക്നോളജീസ് എം ഫോണ്‍ വിപണിയിലിറക്കുന്നത്. കൊറിയന്‍ സാങ്കേതിക വിദ്യയോടെ ത്രിഡി, ഫോര്‍ജി സൗകര്യങ്ങളുമായാണ് ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറങ്ങുന്നത്. 23 എം ബി ക്യാമറ,
ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ മൂന്ന് ദിവസം നില്‍ക്കുന്ന 6050 എംഎഎച്ച് ശേഷിയുള്ള ബാറ്ററിഫോണില്‍ കണ്ണട ഉപയോഗിക്കാതെ തന്നെ ത്രീഡി ചിത്രങ്ങള്‍ കാണാം . അമിതാഭ് ബച്ചനും, സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍.
5800 രൂപ മുതല്‍ 34000 രൂപവരെയാണ് എം ഫോണിന്റെ വില.29 ന് കേരളം തമിഴ്നാട് ആന്ധ്ര മഹാരാഷ്‌ട്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിപണനം തുടങ്ങും.

Share this
EmoticonEmoticon